Saturday, April 24, 2010

പ്രണയം....

കരിയിലകള്‍ കൊഴിഞ്ഞു
വീണു കിടക്കുന്ന വഴിയിലൂടെ
രാവിലെ നടക്കാന്‍
ഒരു സുഖം ആണ്..
തണുത്ത ഏകാന്തതയുടെ ഒരു സുഖം..
ഒരിക്കലും ഒറ്റയ്ക്ക് ഇരിക്കാന്‍
ആഗ്രഹിക്കാത്ത ഞാന്‍  അറിയാതെ
ഈ ഏകാന്തതയെ പ്രണയിച്ചു  തുടങ്ങിയിരിക്കുന്നു....

4 comments:

  1. ഒരു മനുഷ്യന് താഴാവുന്ന അത്രയും തറ നിലവാരത്തില്‍ നീ എഴുതി പിടിപ്പിച്ചിട്ടുണ്ട് സൂചിതം പ്രദീപ്‌,
    ഒരു യുവാവിന്റെ യുവ ഭാരത സങ്കല്പം വളരെ പൈങ്കിളിയായി പൊയ്...തിളയ്ക്കുന്ന യവ്വനം വേണമെന്ന് ഞാന്‍ പറയുന്നില്ല പക്ഷെ യഥാര്ത്യങ്ങളെ മറക്കരുത് സുഹ്ര്ത്തെ....ചിന്തിച് എഴുതു...നന്നാവും.
    പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ട ശക്തി പോര
    ഇങ്ങനെ എഴുതുന്നത് വല്ല ട്രെയിന്‍ ടിക്കറ്റി ന്‍റെ യും പുറകില്‍ എഴുതണേ കൊള്ളാവു--പക്ഷെ എന്നാലും ചവരിനോപ്പമേ അത് പോകു
    അതിനാല്‍ എന്‍റെ പൊന്നഅനിയ എഴുതി എഴുതി പദം വരട്ടെ തിളയ്ക്കുന്ന ചോരയില്‍ നിന്‍റെ തൂലിക മുക്കുക, ഒരു കത്തിയെന്ന പോല്‍, (മറ്റേ കത്തി യാകരുത്) പെപ്പരിലെക്കും അനുവാചക ഹൃദയങ്ങളിലെക്കും തറചിറങ്ങട്ടെ....നന്നാവും ഞാനില്ലേ കൂടെ, അയ്യട ചുമ്മാ ഒരു പട്ടു പടി യതല്ലേ
    thanks and regards,
    Rubin Joseph
    blog: http://rubin09.blogspot.com/
    mob: 09446185779

    ReplyDelete
  2. entha eakanthathaye pranayikkan karanam?

    ReplyDelete
  3. വിനയാ,
    ഞാനിവിടെ വന്നിരുന്നു..
    നീ പറഞ്ഞ പോലെ...പക്ഷേ പുതുതായി ഒന്നും എഴുതിയിരിക്കുനത് കണ്ടില്ല
    പരീക്ഷയായിരുന്നതിനാല്‍ എന്നു കരുതുന്നു...നന്നായി എഴുതുക,
    നന്മ നിറഞ്ഞ വാക്കുകളോ,
    എതിര്‍പ്പോ എന്തായാലും ഞാന്‍ തുറന്നെഴുതും...നിന്‍റെ നല്ല എഴുത്തുകള്‍ക്ക് കാത്തിരിക്കുന്നു
    സ്നേഹത്തോടെ റൂബിന്‍

    ReplyDelete
  4. @ salu : Njan eakanthathayae enkilum pranayichottea...
    Eakathathayolam kaanthi illa e lokathil verae onninum...

    ReplyDelete